അഭിനയത്തിന്റെ ഇടവേളകളില്‍ നൃത്തവും ബിസിനസും ഒക്കെയായി സജീവമാണ് നവ്യാ നായര്‍. കൂടാതെ പൊതുപരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നവ്യ പങ്കെടുത്...